" മാമാങ്കം'' സിനിമയെ സോഷ്യൽ മീഡിയ വഴി തകർക്കാൻ ശ്രമം: ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ വഴി " മാമാങ്കം " സിനിമയെ  തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് നിർമ്മാണ കമ്പനി  കാവ്യ ഫിലിംസ് പോലീസിന് പരാതി നൽകിയിരുന്നു.   ലഭ്യമായിട്ടുള്ള തെളിവുകളും പരാതിക്കൊപ്പം നൽകിയിരുന്നു. 

ആ പരാതിയിൻമേൽ ചിത്രത്തിന്റെ മുൻ സംവിധായകൻ അടക്കമുള്ള ഒൻപത് പേർക്കെതിരെയാണ് പോലിസ് കേസ് എടുത്തിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

No comments:

Powered by Blogger.