ശ്യാമപ്രസാദിന്റെ " ഒരു ഞായറാഴ്ച " നവംബർ 29 ന് തീയേറ്ററുകളിൽ എത്തും.

ശ്യാമപ്രസാദിന്റെ " ഒരു ഞായറാഴ്ച" നവംബർ 29 ന് തീയേറ്ററുകളിൽ എത്തും. പ്രണയം , വിവാഹം , കാമം , കുടുംബബന്ധങ്ങൾ എന്നീ സങ്കീർണ്ണമായ പ്രശ്നങ്ങളിൽ അകപ്പെടുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് സിനിമയുടെ പ്രമേയം. മുന്ന് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ ചിത്രമാണിത്. 

മുരളി ചന്ദ് , ഡോ. സതീഷ് കുമാർ ,സാലി വർമ്മ , മേഘ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കഥ, തിരക്കഥ ,സംഭാഷണം ശ്യാമപ്രസാദും, ഛായാഗ്രഹണം മനോജ് നാരായണനും നിർവ്വഹിക്കുന്നു . ജെ. ശരത്ചന്ദ്രൻ നായരാണ്   ഈ ചിത്രം നിർമ്മിക്കുന്നത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.