" കമല " നാളെ ( നവംബർ 29 വെള്ളി ) റിലീസ് ചെയ്യും.

നാളെ  ( നവംബർ 29 വെള്ളി ) തിയേറ്ററുകളിൽ   " കമല "  റിലീസ് ആവുകയാണ്‌. 

ഇന്നത്തെ യുവാക്കൾക്ക് കഥ കൊണ്ടും,കാഴ്ച കൊണ്ടും, ശബ്ദം കൊണ്ടും, ഒരു തിയറ്റർ experience എന്ന ഉദ്ദേശത്തിൽ ഞങ്ങളൊരുക്കിയ ഒരു ത്രില്ലറാണ് " കമല " .

സാധിക്കുമെങ്കിൽ നാളെ തന്നെ കമല കാണുക. അഭിപ്രായങ്ങൾ ,അറിയിക്കുക.
നന്ദി.

രഞ്ജിത്ത് ശങ്കർ. 

No comments:

Powered by Blogger.