കാളിദാസ് ജയറാമിന്റെ " ഹാപ്പി സർദാർ " നവംബർ 22 ന് തിയേറ്ററുകളിൽ എത്തും.

ഒരിടവേളക്ക് ശേഷം മലയാളം കണ്ട ഏറ്റവും വലിയ താരനിരയുമായി എത്തുകയാണ് കാളിദാസ് ജയറാമിന്റെ   " ഹാപ്പി സർദാർ " .


ഒരു കംപ്ലീറ്റ് ഫെസ്റ്റിവൽ മൂഡിൽ ഒരുങ്ങുന്ന ഈ  സിനിമയിൽ യുവ താരങ്ങളുടെ ഒരു കൂട്ടം തന്നെ അണിനിരക്കുന്നു. 

കാളിദാസ് ജയറാമിന് പുറമെ  ബാലു വർഗീസ്,   ഷറഫുദീൻ , സിനിൽ സൈനുദീൻ , സെബൂട്ടി, ശ്രീനാഥ്‌ ബാസി,സാജിദ് യഹിയ, അഖില, മെറിൻ ഫിലിപ്,  വിജിലേഷ്, ചിപ്പി ഒപ്പം സിദ്ധിഖ്, ബൈജു, മാല പാർവതി, സിത്താര, പ്രവീണ ഒപ്പം ബോളിവുഡ് താരം ജാവേദ് ജെഫ്‌റി എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.  


No comments:

Powered by Blogger.