ആസിഫ് അലിയുടെ " കെട്ട്യോളാണ് എന്റെ മാലാഖ " നവംബർ 22 ന് തീയേറ്ററുകളിലേക്ക്.

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കെട്ട്യോളാണ് എന്റെ മാലാഖ " .

പുതുമുഖം വീണാ നായരാണ് നായിക. ബേസിൽ ജോസഫ് , ഡോ. റോണി, രവീന്ദ്രൻ , മനോഹരിയമ്മ , ശ്രുതി ലക്ഷ്മി , ജയലക്ഷ്മി , സ്മിനു സിജോ , സിനി എബ്രഹാം , ജെസ്ന സിബി , ജോർഡി , സന്തോഷ് ക്യഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. 

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ജസ്റ്റിൻ സ്റ്റീഫനും ,വിച്ചുബാലമുരളിയും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

സലിം പി .ചാക്കോ .

No comments:

Powered by Blogger.