" വാർത്തകൾ ഇതുവരെ " യുടെ ഓഫീഷ്യൽ ട്രെയിലർ നാളെ ( നവംബർ 21 ) വൈകിട്ട് എഴിന് മമ്മൂട്ടി റിലീസ് ചെയ്യും.
Read
" വാർത്തകൾ ഇതുവരെ " യുടെ ഓഫീഷ്യൽ ട്രെയിലർ നാളെ ( നവംബർ 21 വ്യാഴം) വൈകിട്ട് 7 മണിക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.
No comments: