വിജയ് സേതുപതിയുടെ " സങ്കതമിഴൻ " നാളെ ( നവംബർ 16 ) മുതൽ .


വിജയ് സേതുപതി ഡബിൾ റോളിൽ  അഭിനയിക്കുന്ന " സങ്കതമിഴൻ " നവംബർ 15ന് റിലീസ് ചെയ്യും. രചനയും, സംവിധാനവും നിർവ്വഹിക്കുന്നത് വിജയ്ചന്ദറാണ്. 

നിവേദിത , രാശി ഖന്ന, അനന്യ , സൂരി , നാസർ , അശുതോഷ് റാണ , മൈം ഗോപി , കല്ലുരി വിനോദ് , കായൽ ദേവരാജ് , രമ്യാ സുബ്രമഹ്ണ്യൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ബി. ഭാരതിറെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ആർ. വെൽരാജും , സംഗീതം  വിവേക് - മെർവിൻ എന്നിവരും, എഡിറ്റിംഗ് കെ.എൽ പ്രവീണും , സംഘട്ടനം അനൽ അരസും ,കലാ സംവിധാനം പ്രഭാകറും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.