വിശാലിന്റെ " ആക്ഷൻ " നവംബർ 15ന് റിലീസ് ചെയ്യും .

വിശാൽ , തമന്ന , ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുന്ദർ സി .രചനയും സംവിധാനവും  നിർവ്വഹിക്കുന്ന  ചിത്രമാണ് " Action " .

യോഗി ബാബു, രാംകി , കബീർ ഡൂഹൻ സിംഗ് ,' അകൻഷാ പൂരി , ഷാ രാ , ഛായാസിംഗ് , പാല കറുപ്പയ്യ , അശ്വന്ത് അശോക് കുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സംഗീതം ഹിപ്പ് ഹോപ്പ് തമിഴായും, ഛായാഗ്രഹണം ഡൂൽഡിയും , എഡിറ്റിംഗ് എൻ. ബി, ശ്രീകാന്തും, ഗാനരചന പാ.വിജ് യും, നിർവ്വഹിക്കുന്നു. 

ട്രിഡന്റ് ആർട്സിന്റെ  ബാനറിൽ ആർ .രവീന്ദ്രനാണ് " ആക്ഷൻ " നിർമ്മിക്കുന്നത്. 

SPC

No comments:

Powered by Blogger.