ആസിഫ് അലിയുടെ " Underworld " നവംബർ ഒന്നിന് റിലീസ് ചെയ്യും .

" Underworld  " ആക്ഷൻ ക്രൈം തില്ലർ മൂവി അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്നു .

ആസിഫ് അലി , ഫർഹാൻ ഫാസിൽ , മുകേഷ് , സംയുക്ത മോനോൻ ,കേറ്റകി നാരായണൻ , ജീൻ പോൾ ലാൽ , ശ്രീകാന്ത് മുരളി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ , സംഗീതം നേഹ നായർ ,      യാക്ക്സാൻ ഗാരി പെരേരിയ എന്നിവരും , അക്ഷൻ സംവിധാനം സുപ്രിം സുന്ദറും  ,രചന ഷിബിൻ ഫ്രാൻസിസും നിർവ്വഹിക്കുന്നു.

D14 എന്റെർടെയിൻമെന്റിന്റെ ബാനറിൽ അലി ആഷിഖ് ഈ സിനിമ നിർമ്മിക്കുന്നു. 

No comments:

Powered by Blogger.