ഒക്ടോബർ 18ന് " സെയ്ഫ് " റിലീസ് ചെയ്യും.

സിജു വിൽസൺ, അനുശ്രീ  , അപർണ്ണ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ് കാളിപുരത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് " സെയ്ഫ് " . പ്രശസ്ത ആഡ് ഫിലിം മേക്കറും, " സെയ്ത്താൻ " എന്ന തമിഴ് സിനിമയുടെ ഛായാഗ്രഹകനുമാണ് സംവിധായകൻ .

എപ്പിഫാനി എന്റെർടെയ്മെന്റിന്റെ ബാനറിൽ ഷാജി പല്ലാരിമംഗലവും, സർജു മാത്യുവും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. 

ദിവ്യാ പിള്ള , മിഥുൻ , രമേഷ്, ഹരീഷ് പേരടി , അജി ജോൺ, ജയപ്രകാശ് , ലക്ഷ്മി , പ്രിയ , ഷിബില , ക്യഷ്ണചന്ദ്രൻ , ദിനേശ് പ്രഭാകർ , ഷെറീൻ ഷാജി, സർജു മാത്യു , അഞ്ജലി നായർ, ആൻ , ബെഞ്ചമിൻ , അംബിക റാവു, ദേവിക , പ്രസാദ് കണ്ണൻ , ഷാജി പല്ലാരിമംഗലം , പ്രശാന്ത് അലക്സാണ്ടർ, വിദ്യാ വിജയ് എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

രചന ഷാജി പല്ലാരമംഗലവും , ഗാനരചന അരുൺ അലാട്ടും, സംഗീതം രാഹുൽ സുബ്രമഹ്ണ്യവും ,ഛായാഗ്രഹണം നീൽഡി കുഞ്ഞും , എഡിറ്റിംഗ് പട്ടണം ഷായും , കോസ്റ്റ്യും സമീറ സനീഷും നിർവ്വഹിക്കുന്നു.  പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂരാണ് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.