മോഹൻലാൽ " ഇട്ടിമാണി "യായി " എത്തുന്ന " ഇട്ടിമാണി Made In China " സെപ്റ്റംബർ ആറിന് തീയേറ്ററുകളിൽ എത്തും.
" ഇട്ടിമാണി MADE IN CHINA" നവാഗതരായ ജിബിയും , ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ കുടുംബ ചിത്രം സെപ്റ്റംറംബർ ആറിന് തീയേറ്ററുകളിൽ എത്തും .
തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലുടെയാണ് ഈ കുടുംബചിത്രം പ്രേക്ഷകരുടെ മുന്നിൽ സംവിധായകർ എത്തിക്കുന്നത്.
ഹണി റോസാണ് നായിക. ധർമ്മജൻ ബോൾഗാട്ടി, കെ.പി ഏ.സി ലളിത , രാധിക ശരത് കുമാർ , സലിംകുമാർ , ജോണി ആന്റണി , കൈലാഷ് , വിനു മോഹൻ , സിജോയ് വർഗ്ഗീസ് , സ്വാസിക , കോമൾ ശർമ്മ , വിവിയ , സുനിൽ സുഗദ , ശിവജി ഗുരുവായൂർ , പാഷാണം ഷാജി, സാജു കൊടിയൻ , രാജേഷ് പറവൂർ , സേതുലക്ഷ്മി ,യമുന എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു .
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മാക്സ് ലാബ് തീയേറ്ററുകളിൽ എത്തിക്കും.
സലിം പി. ചാക്കോ .

No comments: