നാല് പതിറ്റാണ്ടുകാലമായി മലയാളി ജീവിതത്തിന്റെ പരിച്ഛേദം പോലൊരാൾ..
കാലദേശ വ്യത്യാസങ്ങളില്ലാതെ ശരാശരി മലയാളി ജീവിച്ച ജീവിതങ്ങളെല്ലാം കഥാപാത്രങ്ങളായി ഇക്കാലയളവിൽ അഭ്രപാളിയിലേക്ക് ആവാഹിച്ചെടുത്ത നടനവിസ്മയം.
ദേശീയ, അന്തർദേശീയ തലങ്ങളിൽ അന്നും, ഇന്നും ഒരുപോലെ മലയാളസിനിമയുടെ അന്തസ്സും, ആഭിജാത്യവും ഉയർത്തിപ്പിടിക്കുന്ന, മലയാളത്തിന്റെ മുഖശ്രീ.. ഓരോ മലയാളിയുടെയും അഭിമാനം.
മമ്മുക്കായ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ.
Subscribe to:
Post Comments
(
Atom
)

No comments: