കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്ന " വൺ'' ഒക്ടോബർ മൂന്നാംവാരം ഷൂട്ടിംഗ് തുടങ്ങും.

കേരള  മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്ന " വൺ'' ഒക്ടോബർ മൂന്നാംവാരം ഷൂട്ടിംഗ് തുടങ്ങും. " ഷൈലോക്ക് " എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തികരിച്ച ശേഷമാണ് " വൺ''ൽ മമ്മൂട്ടി ജോയിൻ ചെയ്യുന്നത്. 

" ചിറകൊടിഞ്ഞ കിനാവുകൾക്ക് " ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " വൺ " ബോബി - സഞ്ജയ് ടീം ആണ് രചന നിർവ്വഹിക്കുന്നത്. ഇവരുടെ രചനയിൽ ആദ്യമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷൻസാണ് " വൺ " നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.