എം.ജെയ്ക്ക് ഒഹിയോ സിൻസിനാറ്റി ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് അവാർഡ്.

ഒഹിയോ സിൻസിനാറ്റി ഇന്ത്യൻ  ചലച്ചിത്ര മേളയിൽ പ്രിയപ്പെട്ട എം.ജെ. ചേട്ടന് മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം പെയിൻറ്റിങ് ലൈഫ് സിനിമയിലൂടെ..എം.ജെ.ചേട്ടന്റെ അടുത്ത അന്താരാഷ്ട്ര പുരസ്കാരം. എം.ജെ.ചേട്ടൻ എങ്ങും പോയിട്ടില്ല..

നമുക്കായി ബാക്കി വെച്ചിട്ടുള്ള ഫ്രയിമുകൾ ലോകത്തോട് സംസാരിച്ചു കൊണ്ടേ ഇരിക്കുന്നുവെന്ന് സംവിധായകൻ ഡോ. ബിജു പറഞ്ഞു. 

Another salutation for MJ Chettan posthumously.. 

MJ Radhakrishnan wins Best cinematography award for Painting Life in IFFCincy! 

A happy, sad, proud moment.. for all of us in the team!

No comments:

Powered by Blogger.