നന്ദി , നന്ദി !

സുഹൃത്തെ ,

സിനിമ പ്രേക്ഷകകൂട്ടായ്മ ഓൺലൈൻ ന്യൂസ് മൂന്നാം വർഷത്തിലേക്ക്. 

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഓൺലൈൻ ന്യൂസ്. 

സിനിമയുടെ പ്രമോഷൻ മാത്രമാണ് ഈ ഓൺലൈൻ ന്യൂസിന്റെ ലക്ഷ്യം. 

ഈ ഓൺലൈൻ ന്യൂസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി, നന്ദി !

സസ്നേഹം ,

സലിം പി. ചാക്കോ . 
( എഡിറ്റർ) .
വിഷ്ണു മനോഹരൻ .
പി. സക്കീർ ശാന്തി. 
............................................................
www.cinemaprekshakakoottayma. 
com

വാർത്തകൾ , ഫോട്ടോകൾ എല്ലാം 8547716844 എന്ന വാട്ട്സ്ആപ്പ് നമ്പരിൽ അയ്ക്കുക. 
............................................................

No comments:

Powered by Blogger.