ജോയി മാത്യൂ " ഡി . ജി. പിയായി " തെളിവിൽ " .

Unveiling the charactor posters of our film #Thelivu

DAY 3

ജോയ് മാത്യൂ....അമ്മ അറിയാൻ എന്ന ജോൺ എബ്രഹാം ചിത്രത്തിലെ നായകൻ..നടൻ,കഥാകൃത്ത്, സംവിധായകൻ,മാധ്യമ പ്രവർത്തകൻ അങ്ങനെ   അദ്ദേഹം കൈവെക്കാത്ത മേഘലകൾ ചുരുക്കം... പ്രവാസകാലത്ത് തുടങ്ങിയ അടുപ്പമാണ് ഞാനും ജോയി ചേട്ടനും തമ്മിൽ..അതിന്നും തുടരുന്നു...അദ്ദേഹം സംവിധാനം ചെയ്ത ഷട്ടർ എന്റെ  പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്...എന്റെ കിണർ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു...ഇപ്പോൾ ''തെളിവ്''-ൽ ആദ്യമായി ഒരു പോലിസ് ചീഫിന്റെ  വേഷം ചെയ്യുന്നു....സൗഹൃദത്തിന്റെ  സന്തോഷങ്ങളിൽ ഒന്ന്.

Joy Mathew – A multifaceted personality who has made his mark in anything he does. We first saw him as the lead actor in the legendary john Abraham's Amma Ariyan.  In later years he was the face of expat journalism in the Middle East following which he stunned one and all with his debut directorial venture – Shutter. He is a very close friend of mine from his expatriate days and has collaborated with me in my previous movie as well. He has handled an important character in this movie. The joy of having a close friend associate in a movie is indescribable.

#thelivumovie #joymathew  

#manishad.

No comments:

Powered by Blogger.