മണിയൻപിള്ള രാജൂ " പട്ടാളംകുറുപ്പായി " തെളിവിൽ .

Unveiling the character posters of our film #Thelivu


''മണിയൻ പിളള അഥവാ മണിയൻ പിളള'' മലയാള സിനിമയിൽ കഥാപാത്രത്തിന്റ്റെ പേരിനാൽ അറിയപ്പെടുന്ന ചുരുക്കം നടന്മാരിൽ ഏറ്റവും പ്രശസ്തൻ.....സുധീർ കുമാർ എന്ന സ്വന്തം പേര് അദ്ദേഹവും ഉപയോഗിക്കാറില്ല...മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാൾ...വിശാലമായി ചിന്തിക്കുന്ന മനുഷ്യ സ്നേഹി..അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം...രാജു ചേട്ടനും ആദ്യമായിട്ടാണ് എന്റ്റെ സിനിമയിൽ അഭിനയിക്കുന്നത് ...
തെളിവിൽ പട്ടാളം കുറുപ്പ് എന്ന കഥാപാത്രത്തെ മണിയൻപിളള മനോഹരമായി അവതരിപ്പിച്ചു...ഒരു  സംവിധായകനെന്ന നിലയിൽ ഞാൻ സംതൃപ്തനാണ്...

#ManiyanpillaRaju  - The REEL name that has refused to leave the actor or the audience even after 4 decades. So much so that most would never know his REAL name – Sudheer Kumar. A man who exudes positivity in his approach be it to cinema or life. This is the first time that he is associating himself with a movie of mine.  I am delighted that in a short span of time the bonding between us has been incredible. Maniyanpilla Raju has given life to a wonderful character in this movie.


എം. എ നിഷാദ് .

No comments:

Powered by Blogger.