സംഗീത സംവിധായകൻ എ.രാമചന്ദ്രന് പ്രണാമം.

ലോകസിനിമയിലെ ആദ്യത്തെ പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എ. രാമചന്ദ്രൻ ന്യൂസ് പേപ്പർ ബോയ് (1955) ഫെയിം കൊച്ചിയിൽ അന്തരിച്ചു .

എസ്. ആർ. എം  റോഡ് എസ്. ഐ. ഫ്ലാറ്റിലാണ് താമസം. 
സംസ്കാരം സെപ്റ്റംബർ രണ്ടിന് തിങ്കളാഴ്ച രാവിലെ  11 മണിക്ക് പച്ചാളം സ്മശാനത്തിൽ നടക്കും .

ജേസി ഫൗണ്ടേഷൻ ജൂറി അംഗമായിരുന്നു  എ. രാമചന്ദ്രൻ .     


No comments:

Powered by Blogger.