ലിജോ ജോസ് പെല്ലിശ്ശേരിയുടെ " ജല്ലിക്കെട്ട് " ഒക്ടോബർ 4ന് റിലിസ് ചെയ്യും.


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ജല്ലിക്കെട്ട് " .

സാബുമോൻ അബ്ദുസമദ്, ചെമ്പൻ വിനോദ് ജോസ് , ആന്റണി വർഗ്ഗീസ്, ശാന്തി ബാലചന്ദ്രൻ  എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു .

തിരക്കഥ ,സംഭാഷണം എസ്. ഹരീഷ്  ,അർ , ജയകുമാർ എന്നിവരും , സംഗീതം പ്രശാന്ത് പിള്ളയും, ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും , എഡിറ്റിംഗ് ദീപു ജോസഫും നിർവ്വഹിക്കുന്നു. 

ഓ .തോമസ് പണിക്കരാണ് സിനിമ നിർമ്മിക്കുന്നത്. ഒക്ടോബർ  നാലിന്  " ജല്ലിക്കെട്ട് "  തീയേറ്ററുകളിൽ എത്തും.

സലിം പി. ചാക്കോ .

No comments:

Powered by Blogger.