ശിവ കാർത്തികേയൻ - പാണ്ഡ്യരാജ് ടീമിന്റെ " നമ്മ വീട്ടു പിളൈ " സെപ്റ്റംബർ 27 ന് റിലീസ് ചെയ്യും .

ശിവ കാർത്തികേയൻ നായകനാകുന്ന ആക്ഷൻ കോമഡി ചിത്രം " നമ്മ വീട്ടു പിള്ളൈ " പാണ്ഡ്യരാജ് രചനയും , സംവിധാനവും നിർവ്വഹിക്കുന്നു . 

ഐശ്വര്യ രാജേഷ്  ( തുളസി ) , അനു ഇമ്മാനുവേൽ ( മാംഗനി ) , ഭാരതിരാജ ( അരുൾ മൊഴി ) , സൂരി ( പരമൻ ) ,  സമുദ്രകനി , യോഗി ബാബു , ആടുകളം നരേൻ , നടരാജ് , ഷൺമുഖ രാജൻ , ആർ. കെ. സുരേഷ് , ശുഭ പഞ്ചു , വേല രാമമൂർത്തി , മൈന നന്ദിനി , രമ , അരുന്ധതി , ഷീലരാജ്കുമാർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

സംഗീതം ഡി.   'ഇമനും , ഛായാഗ്രഹണം നിരവ് ഷായും , എഡിറ്റിംഗ് റൂബനും നിർവ്വഹിക്കന്നു. സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ സിനിമ നിർമ്മിക്കുന്നത് .

മരീന , കേടി ഖിലാഡി രംഗ എന്നീ ചിത്രങ്ങൾക്ക് ശേഷം പാണ്ഡ്യരാജും , ശിവ കാർത്തികേയനും ഒന്നികുന്ന ചിത്രം കൂടിയാണിത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.