പട്ടാഭിരാമനിൽ കെ.എസ്. ചിത്ര ആലപിച്ച " മാരിവിൽ മാനത്ത് " ...... എന്ന ഗാനത്തിന്റെ മേക്കിങ്ങ് വിഡിയോ .

https://youtu.be/wDXQ0id6sTA

പ്രേക്ഷക സമൂഹത്തിന്റെ വൻ പിൻതുണയുമായി " പട്ടാഭിരാമൻ " ഹിറ്റിലേക്ക് . ജയറാം , ഷീലു എബ്രഹാം, മീയ ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് " പട്ടാഭിരാമൻ " .

No comments:

Powered by Blogger.