ജേസി ഫൗണ്ടേഷന്റെ മികച്ച സിനിമക്കുള്ള പുരസ്കാരം എം.എ. നിഷാദിന്റെ " കിണർ " നേടി.


ജേസി ഫൗണ്ടേഷന്റെ മികച്ച സിനിമക്കുള്ള പുരസ്കാരം           ജ​യ​പ്ര​ദ, രേ​വ​തി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം.​എ.  നി​ഷാ​ദ് സം​വി​ധാ​നം ചെ​യ്ത സ്ത്രീപക്ഷ സിനിമയായ "കി​ണ​ർ "  നേടി. 

മമ്മൂട്ടി  ( നടൻ ) , മഞ്ജുവാര്യർ (നടി) , വിനയൻ                                  ( സംവിധായകൻ) എന്നിവർക്കാണ് മറ്റ് പുരസ്കാരങ്ങൾ .എറണാകുളം ടൗൺ ഹാളിൽ ആഗസ്റ്റ് 17 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ  വിതരണം ചെയ്യും. 

cpk desk.
No comments:

Powered by Blogger.