ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നിര്യാതയായി.

പ്രശസ്ത പിന്നണി  ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (45) നിര്യാതയായി. . സംസ്കാരം ഇന്ന് വൈകീട്ട് 7.30 ന് കളമശ്ശേരിയിൽ.

ശ്രീലത നാരായണന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി  അനുശോചനം രേഖപ്പെടുത്തി .

1 comment:

Powered by Blogger.