" കണ്ണൻ താമരക്കുളത്തിന് പറയുവാനുള്ളത് "

എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് . 

എന്റെ പുതിയ സിനിമ "പട്ടാഭിരാമൻ "  നാളെ (ആഗസ്റ്റ് 23 ) റിലീസ് ആവുകയാണ് .

ഹ്യൂമറും - സസ്‌പെൻസും നിറഞ്ഞു വൻ താരനിരയോടെ വലിയ കാൻവാസിൽ ഒരുക്കിയിരിക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടും എന്ന് തന്നെയാണ് എന്റെ വിശ്വാസം  .

ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല .ഇത് എന്റെ വാക്ക് .
ഒരു വലിയ വിപ്ലവം പറയുകയാണ് .ഈ സിനിമ 
ചിലതൊക്കെ പച്ചക്ക് തുറന്നു കാട്ടുകയാണ്  പട്ടാഭിരാമനിൽ.
 
എല്ലാവരും കട്ടക്ക് കൂടെ നിൽക്കണം . സിനിമ കണ്ടിട്ട് നിങ്ങൾ പറയുന്ന
അഭിപ്രായത്തിനായി പ്രതീക്ഷയോടെ  കാത്തിരിക്കുന്നു.

നിങ്ങളുടെ ,
സ്വന്തം 
കണ്ണൻ താമരക്കുളം

No comments:

Powered by Blogger.