ബാലനടി അബനി ആദി അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ബാലസംഘത്തിന്റെ പി.വി.കെ. കടമ്പേരി അവാർഡായി ലഭിച്ച പതിനായിരം രൂപ ബാലനടി അബനി ആദി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 

കഴിഞ്ഞ വർഷത്തെ സിനിമയിലെ  ബാലനടിയ്ക്കുള്ള അവാർഡ് അബനി ആദി നേടിയിരുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബനി ആദി. 

മാതാവ് അരുണ ആദി , അരുണയുടെ പിതാവും ബുക്ക്മാർക്ക് സെക്രട്ടറിയുമായ ഏ . ഗോകുലേന്ദ്രനും അബിനിയ്ക്കൊപ്പം  ഉണ്ടായിരുന്നു. 

No comments:

Powered by Blogger.