" ഹിറ്റാഭിരാമൻ " എട്ടാം ദിവസത്തിലേക്ക് .


ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത നാലാമത്തെ ചിത്രം " പട്ടാഭിരാമൻ " ഫാമിലി ഹിറ്റിലേക്ക് .

ജയറാമിന്റെ  കഴിഞ്ഞകാല സിനിമകളെക്കാൾ  കളക്ഷൻ നേടിയെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. 

നമ്മൾ കഴിക്കുന്ന അഹാരത്തിൽ മായം ചേർക്കുന്നത് ചൂണ്ടികാട്ടിയ ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേേറുന്നു .

തിങ്കൾ മുതൽ വെള്ളി വരെ , ആടുപുലിയാട്ടം  , അച്ചായൻസ് തുടങ്ങിയ ചിത്രങ്ങൾ ജയറാം- കണ്ണൻ താമരക്കുളം ടീമിന്റേത് അയിരുന്നു .

ഷീലു എബ്രഹാം, മിയ ജോർജ് , ബൈജു സന്തോഷ്,  ഹരീഷ് കണാരൻ , ധർമ്മജൻ ബോൾഗാട്ടി  തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.