കാർത്തിക സുധാകരന് നന്ദി പറഞ്ഞ് നടി ഷീലു ഏബ്രഹാം.

തന്റെ ജന്മദിനത്തിൽ അപ്രതീക്ഷിത സമ്മാനങ്ങളുമായി എത്തിയ  മാവേലിക്കര സ്വദേശിനി  കാർത്തിക സുധാകരന്  നന്ദി അറിയിച്ച് നടി ഷീലു എബ്രഹാം .

ഷീലു ഏബ്രഹാം നായികയായ ജയറാം ചിത്രം " പട്ടാഭിരാമൻ "  നാളെ ( ആഗസ്റ്റ് 23 വെള്ളി) തീയേറ്ററുകളിൽ എത്തും.


spc

No comments:

Powered by Blogger.