പ്രളയ ദുരിതാശ്വാസ സഹായവുമായി "മൊഹബത്തിൻ കുഞ്ഞബ്ദുള്ള " ടീം.

പ്രളയദുരിതാശ്വാസ സഹായവുമായി ബെൻസി പ്രൊഡക്ഷൻസും  മൊഹബത്തിൻ കുഞ്ഞബ്ദുള്ള സംഘവും ഇന്ദ്രൻസും..

പ്രളയം ദുരിതം വിതച്ച വയനാട് ഗ്രാമത്തിൽ സഹായഹസ്തവുമായി ഇന്ദ്രൻസും മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള സിനിമയുടെ സംഘവും ബെൻസി പ്രൊഡക്ഷൻസും കൈ കോർക്കുന്നു . അവശ്യ ഭക്ഷണ വസ്തുക്കൾ അടങ്ങുന്ന കിറ്റ് നടനും സംഘവും വിതരണം ചെയ്തു. പ്രളയത്തെ തുടർന്ന് റിലീസ് മാറ്റി വച്ച ചിത്രമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള.

No comments:

Powered by Blogger.