" പട്ടാഭിരാമൻ " ടീമിന്റെ പുതുവർഷ ആശംസകൾ .

അതിജീവനത്തിന്റെ പുതുവർഷം 
കരുണ വറ്റാത്ത നല്ലമനസുകൾക്കു സ്നേഹത്തിന്റെ കൂപ്പുകൈ .

ഒരുമിച്ചു കൈകോർക്കാം നവകേരളം കെട്ടിഉയർത്താൻ .. ദൈവത്തിന്റെ സ്വന്തം നാട്ടിൽ 
സന്തോഷവും സമാധാനവും ഐശ്വര്യവും തിരികെ വരും വരെ മനസിലെ നന്മ വറ്റില്ലാന്നു പ്രതിജ്ഞ എടുക്കാം.

ഈ പുതുവർഷത്തിൽ എല്ലാ കൂട്ടുകാർക്കും
നന്മ നിറഞ പുതുവർഷാശംസകൾ.

" പട്ടാഭിരാമൻ " ടീം. .

No comments:

Powered by Blogger.