" കുമ്പാരീസ് " ആഗസ്റ്റ് 23 ന് റിലീസ് ചെയ്യും.


ആലപ്പുഴ നഗരം അടിസ്ഥാനമാക്കിയാണ് " കുമ്പാരീസ്" ഒരുക്കുന്നത്. സാഗർ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക്ക് ഡ്രാമയാണ് .

അശ്വിൻ ജോസ് , എൽദോ മാത്യൂ , ഷാലു റഹീം , ജെൻസൺ , റോണ , ലക്ഷ്മി , ഷാനു ബുട്ടോ , അൻസാർ , സുജിത്ത് , ശ്രീകാന്ത് , ജിജോ ജോർജ്ജ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ശ്രീകാന്ത് ഈശ്വറും ഛായാഗ്രഹണവും , ജോബി ജോർജ്ജ് നിർമ്മാണവും നിർവ്വഹിക്കുന്നു. 

" നേരം" എന്ന സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന എപ്പിസോഡിക്കൽ മൂവിയാണ് " കുമ്പാരീസ് " .

സലിം പി. ചാക്കോ .

No comments:

Powered by Blogger.