" പട്ടാഭിരാമനിലെ " പാട്ട് ചിങ്ങം ഒന്നിന് ( ആഗസ്റ്റ് 17 ) രാവിലെ പുറത്തിറങ്ങും ." കൊന്നു തിന്നും ..... തിന്നു കൊല്ലും ...." .

ജയറാം , ഷീലു ഏബ്രഹാം , മിയ ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന " പട്ടാഭിരാമൻ " ആഗസ്റ്റ് 23 ന് തീയേറ്ററുകളിൽ എത്തും. 

No comments:

Powered by Blogger.