കലാസംവിധായകൻ " ബാലൻ കരുമാല്ലൂർ " നിര്യാതനായി.

കഴിഞ്ഞ 35 വർഷക്കാലം നൂറ്റിമ്പതിൽപരം  സിനിമകളിൽ  കലാസംവിധായകനായി പ്രവർത്തിച്ച ബാലൻ കരുമാല്ലൂർ  എറണാകുളം   ലിസി ഹോസ്പിറ്റലിൽ വച്ച് ചികിൽസയിലിരിക്കെ  നിര്യാതനായി.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  ആദരാഞ്ജലികൾ.

No comments:

Powered by Blogger.