" അഞ്ചാം പാതിരാ " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

കുഞ്ചാക്കോ ബോബൻ - മിഥുൻ മാനുവൽ -ആഷിക്ക് ഉസ്മാൻ ചിത്രം അഞ്ചാം പാതിരാ .

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ  ആഷിക്ക് ഉസ്മാൻ നിർമ്മിച്ചു  
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " അഞ്ചാം പാതിരാ " .

കുഞ്ചാക്കോ  ബോബൻ , ശ്രീനാഥ് ഭാസി , ഷറഫുദീൻ  , ജിനു ജോസഫ്‌ , ഉണ്ണി മായ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രമാണ്  അഞ്ചാം പാതിരാ    .  സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന  ചിത്രത്തിന്റെ  പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് .

No comments:

Powered by Blogger.