തമ്പുരാനായി സായികുമാർ " പട്ടാഭിരാമനിൽ " .

മലയാളസിനിമയിലെ പകരക്കാരൻ ഇല്ലാത്ത നടൻ 
സായികുമാർ പട്ടാഭിരാമനിൽ തമ്പുരാൻ ആയി എത്തുന്നു. 

ജയറാം , ഷീലു എബ്രഹാം, മിയ ജോർജ്ജ്  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് " പട്ടാഭിരാമൻ " .

No comments:

Powered by Blogger.