സൂര്യചിത്ര ഫിലിം ഡയറക്ടറി ജനപ്രിയം ആകുന്നു.


നിങ്ങൾ ഒരു സിനിമയോ ,    സീരിയലോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവോ? 
അല്ലെങ്കിൽ ,
ഒരു സിനിമ പ്രവർത്തകനാണോ ? നടീനടൻമാരെയും സാങ്കേതിക വിദ്ഗദരെയും ഏങ്ങനെ ബന്ധപ്പെടാം ? 

വിഷമിക്കേണ്ട ,
.........................................................
സൂര്യചിത്ര ഫിലിം ഡയറ്കടറി നിങ്ങളെ സഹായിക്കും. 
......... ...............................................
കഴിഞ്ഞ ഇരുപത് വർഷകാലമായി  മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന ഷാജി പട്ടിക്കര എഡിറ്ററായി പുറത്തിറക്കുന്ന ആധികാരിക ഡയറക്ടറിയുടെ പതിനൊന്നാം ലക്കം പുറത്തിറങ്ങി. 
............................................................

മലയാള സിനിമ - ടി വി രംഗത്തെ താരങ്ങൾ , സൂപ്പർ സാങ്കേതിക      വിദ്ഗദരുടെ  മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെ, ക്യാമറാമാൻമാർ , മേക്കപ്പ്മാൻമാർ ,ആർട്ട് ഡയറക്ടറൻമാർ , കോസ്റ്റുമേഴ്സ് , പ്രൊഡക്ഷൻ കൺട്രോളേഴ്സ്  , പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവുകൾ , പ്രൊഡക്ഷൻ മാനേജേഴ്സ് , ലോക്കേഷൻ മാനേജറൻമാർ , ഫിനാൻസ് കൺട്രോളറന്മാർ, തിരക്കഥാകൃത്തുകൾ,  സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ്, മ്യൂസിക് ഡയറക്ടേഴ്സ്, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, പി.ആർ.ഓമാർ , സിനിമ - ടി.വി. പ്രൊഡ്യൂസേഴ്സ് , ഗാനരചയിതാക്കൾ ,  ടി.വി. ഡയറക്ടേഴ്സ് എന്നിവരുടെ ഫോൺ നമ്പരുകൾ, കേരളത്തിലെ മുഴുവൻ ചാനലുകൾ , റെയിൽവെ സ്റ്റേഷനുകൾ, കെ .എസ് . ആർ. ടി. സി. ബസ് സ്റ്റേഷനുകൾ, കേരളത്തിലെ മുഴുവൻ തീയേറ്ററുകൾ , യു.എഫ്.ഒ , ക്യൂബ്, പി.എക്സ്.ഡി , സോണി,  വിലോക്സ്ട്രീം , സ്ക്രാബിൾ, കേരളത്തിലെ പ്രധാനപ്പെട്ട ലോക്കേഷനുകൾ , പ്രധാനപ്പെട്ട ഷൂട്ടിംഗ് ക്യാമ്പ് ഹോട്ടലുകൾ, സിനിമ വീക്കിലികൾ, സിനിമ റിപ്പോർട്ടേഴ്സ്, പ്രധാനപ്പെട്ട ഡബ്ബിംഗ് - സോംഗ് റിക്കാർഡിംഗ് സ്റ്റുഡിയോസ്, ഓഡിയോ - വീഡിയോ കമ്പനികൾ, ലെയ്സൺ ഓഫീസേഴ്സ്, ഫിലിം അസോസിയേഷനുകൾ, മെസ്സ് കോൺട്രാക്റ്ററൻമാർ , ഫിലിം വിതരണസ്ഥാപനങ്ങൾ , സിനിമക്കാവശ്യമായ , ആനകൾ , പൂച്ചകൾ , പട്ടികൾ , പുലികൾ , സിംഹങ്ങൾ , പക്ഷികൾ , പാമ്പുകൾ , ഫർണീച്ചറുകൾ, ബോംബ്, തോക്കുകൾ , മഴ, പ്രൊപ്പകാട്ടം , കളരിപയറ്റ്, ശിങ്കാരിമേളം , കാവടിയാട്ടം, കവാലി , സൂഫിപാട്ട്,  നാദസ്വരം , കരകാട്ടം, മയിലാട്ടം, പഞ്ചവാദ്യം , പൂക്കാവടി , കോൽക്കളി, ഒപ്പന, അർബന , ദഫ്, നെയ്യാടി മേളം, പുലികളി, ശാസ്താംപാട്ട് , മൊമന്റോ മേക്കേഴ്സ്, പോലിസ് - അഡ്വക്കേറ്റ് ഡ്രസ്സുകൾ, വാക്യം ഗ്രിപ്പ്, ക്രെയിൻ, യൂണിറ്റ് , കാരവാൻ , ഹാർഡ് ഡിസ്ക് ഡിസ്ട്രിബ്യൂട്ടേഴ്സ്, അസോസിയേറ്റ് ഡയറക്ടേഴ്സ് , കോസ്റ്റുംസ് അസിസ്റ്റന്റ്സ് , മേക്കപ്പ് അസിസ്റ്റന്റസ് , ഹെയർ ഡ്രസ്റ്റേഴ്സ് എന്നിവരുടെ  ഫോൺ നമ്പരുകൾ  അടങ്ങിയ സമ്പൂർണ്ണ ഡയറ്കടറിയാണ് " സുര്യചിത്ര സിനിമ ഡയറക്ടറി .

കോപ്പികൾ ലഭിക്കുവാൻ 9349243080 , 9895857725 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുക.

No comments:

Powered by Blogger.