തിരകഥാകൃത്തും, സംവിധായകനുമായ നജീം കോയയുടെ പിതാവ്‌ കോയ (74) നിര്യാതനായി.

തിരകഥാകൃത്തും, സംവിധായകനുമായ നജീം കോയയുടെ പിതാവ്‌ കോയ (74) നിര്യാതനായി. കബറടക്കം ആലപ്പുഴ കിഴക്കേ ജുമാഃ മസ്ജിദിൽ ഇന്ന് ( ജൂലൈ 16 ചൊവ്വ ) ഉച്ചയ്ക്ക് 3 മണിയ്ക്ക്‌. സൈനബയാണ്‌ ഭാര്യ. സജി കോയ, നജീം കോയ, നൗഷാദ്‌ കോയ എന്നിവരാണ്‌ മക്കൾ.

No comments:

Powered by Blogger.