നടൻ ദേവന്റെ ഭാര്യ സുമ (55) അന്തരിച്ചു.

 

പ്രശസ്ത സിനിമ നടൻ ദേവന്റെ ഭാര്യ സുമ (55) അന്തരിച്ചു.  സിനിമ സംവിധായകൻ രാമു കാര്യാട്ടിന്റെ മകളാണ്. മകൾ:  ലക്ഷ്മി, മരുമകൻ:  സുനിൽ. സഹോദരൻ പരസ്യ സിനിമാ സംവിധായകൻ സുധീർ കാര്യാട്ട്. തൃശൂർ മൈലി പാടത്തുള്ള വസതിയിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വടൂക്കര ശ്മശാനത്തിൽ നടക്കും .

No comments:

Powered by Blogger.