കെ.ജി. എഫ് 2ൽ - സഞ്ജയ്ദത്ത് വില്ലൻ .


പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചു. 
ചിത്രത്തിലെ അധീര എന്ന കഥാപാത്രമായി സഞ്ജയ്ദത്ത് ആണ്  എത്തുന്നത്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലും ഇന്ത്യയൊട്ടാകെ നിരവധി ആരാധകരെ സമ്മാനിക്കുവാൻ " യാഷ് "  എന്ന നടന്  സാധിച്ചു .ചിത്രത്തിലെ മാസ് രംഗങ്ങൾ ഏത് ഇന്ത്യൻ സിനിമയോടും കിടപിടിക്കുന്ന രീതിയിലാണ് ഒരുക്കുന്നത്. 

No comments:

Powered by Blogger.