" ജനമൈത്രി " ജൂലൈ 19 ന് റിലീസ് ചെയ്യും.

" ജനമൈത്രി " ജോൺ മന്ത്രിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്. സൈജു കുറുപ്പ് , വിജയ് ബാബു, ഇന്ദ്രൻസ് , ഉണ്ണി രാജൻ പി. ദേവ് , സിദ്ധാർത്ഥ് ശിവ , ഇർഷാദ് , ജാഫർ ഇടുക്കി , മണികണ്ഠൻ പട്ടാമ്പി , കലാഭവൻ പ്രചോദ് , ഷെബിൻ ബെൻസൺ , ശ്രുതി ജയൻ , അനീഷ് ഗോപാൽ , ഷൈനി , മോളി , പ്രശാന്ത് മുരളി, ജി. കെ. പന്നാംകുഴി എന്നിവർ ഈ സിനിമയിൽ അഭിനയിരുന്നു. ഫൈഡ്രേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് " ജനമൈത്രി " നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.