പെൺകരുത്തിന്റെ പോരാട്ടം പെണ്ണുങ്ങൾ തന്നെ ഇടപെട്ട് വിവാദമാക്കുന്നു. " ആടൈ " ഇന്ന് ( ജൂലൈ 19 വെള്ളി) വൈകിട്ട് 6 മുതൽ റിലീസ് കേന്ദ്രങ്ങളിൽ പ്രദർശനം തുടങ്ങി.

ചില സാങ്കേതിക തകരാറുകൾ മൂലം നിങ്ങൾ കാത്തിരുന്ന "       ആടൈ " ഇന്ന് രാവിലെയും, ഉച്ചയ്ക്കും  പ്രദർശനത്തിന് എത്തിയിരുന്നില്ല. എന്നാൽ ഇന്ന്  ( ജൂലൈ 19 വെള്ളി) വൈകുന്നേരം 6 മണി മുതൽ റിലീസ് കേന്ദ്രങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം തുടങ്ങി .
" പെൺകരുത്തിന്റെ പോരാട്ടം പെണ്ണുങ്ങൾ തന്നെ ഇടപെട്ട് വിവാദമാക്കുന്നു " .

തമിഴ് അറിയാത്തവർക്ക് വേണ്ടി ഇംഗ്ലീഷ് സബ്ബ് ടൈറ്റിലോടുകൂടിയാണ് " ആടൈ'' പ്രദർശനത്തിന് എത്തിയിരിക്കുന്നത്. 
...........................................................

"Aadai " ( Dress) is an upcoming Indian Tamil-language thriller film written and directed by Rathna Kumar, who earlier directed Meyaadha Maan and produced by Viji Subramaniyan under the production banner V Studios.

The film's soundtrack is composed by Pradeep Kumar who earlier composed two songs for director's previous film, alongside the Oorka band of Thedadhey fame who are making debut as a music director on this film. 

The film stars Amala Paul in lead role. Amala Paul as Kamini
Ramya Subramanian as Jennifer.
Adiraj ,and Vivek Prasanna.

Music by : PradeepKumar ,Oorka (band ). Cinematography : Vijay Kathik Kannan , Edited by : Shafique Mohammed Ali. Running Time: 144 Minutes.

saleem p.chacko .

 


No comments:

Powered by Blogger.