" വകതിരിവ് " A Lesson to New Generation " ജൂൺ 21 ന് റിലിസ് ചെയ്യും .

യുവത്വത്തിന്റെ കഥയുമായി കെ.കെ. മുഹമ്മദ് അലി നിർമ്മാണവും , സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " വകതിരിവ് " .

കൈലാഷ്, ജാഫർ ഇടുക്കി, ശാന്തികൃഷ്ണ , ജോയി മാത്യു ,ലാലു അലക്സ്, സുനിൽ സുഖദ എന്നിവരൊടൊപ്പം പുതുമുഖ താരങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഗാനരചനയും, സംഗീതവും തമ്പി സേവ്യറും, പശ്ചാത്തല സംഗീതം റോണി റാഫേലും, എഡിറ്റിംഗ് ശ്രീനിവാസ് ക്യഷ്ണയും, ഛായാഗ്രഹണം എൽബാൻ കൃഷ്ണയും , ആക്ഷൻ രവിയും , കോസ്റ്റ്യൂം സുരേഷ് ഫിറ്റ് വെല്ലും നിർവ്വഹിക്കുന്നു. എൽ. എൽ. പ്രദീപ് പ്രൊഡക്ഷൻ കൺട്രോളറുമാണ്.

No comments:

Powered by Blogger.