" അഷ്കർ സൗദാന്റെ " മൂന്നാം പ്രളയം " ഉടൻ തീയേറ്ററുകളിലേക്ക്.
അഷ്കർ സൗദാൻ നായകനാകുന്ന "മൂന്നാം പ്രളയം " ഉടൻ തീയേറ്ററുകളിൽ എത്തും.
നയാഗ്ര മൂവീസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസ് നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് രാജു എം . ആർ സംവിധാനം ചെയ്യും .
കഥ ,തിരകഥ ,സംഭാഷണം എസ് കെ വില്വനും , ഛായാഗ്രഹണം റസാഖ് കുന്നത്തും , എഡിറ്റിംഗ് ഗ്രയിസണും , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിവേക് അടിമാലിയും , കോ -പ്രൊഡ്യൂസഴ്സ് റഷീദ് മേച്ചേരിയും , മനു സദാനന്ദനും , ഗാനരചന സച്ചിദാനന്ദൻ പുഴങ്കരയും ,മണിത്താമരയും ,എസ് കെ വില്വനും, സംഗീതം രഘുപതിയും , പ്രൊഡക്ഷൻ കൺട്രോളർ പ്രകാശ് തിരുവല്ലയും നിർവ്വഹിക്കുന്നു. .
അഷ്കർ സൗദാൻ ,അരിസ്റ്റോ സുരേഷ് , സനുജ സോമനാഥ് , ശശികുമാർ ,ബിന്ദു പണിക്കർ , കുളപ്പുള്ളി ലീല, അനിൽ മുരളി എന്നിവരും " മുന്നാം പ്രളയ "ത്തിൽ അഭിനയിക്കുന്നു.
ഈ നായകനെ വ്യക്തിപരമ്മായി നേരിട്ട് എനിയ്ക്ക് അറിയാം ,കുറച്ച കാലയളവില്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നല്ലൊരു നടനാണ് അഷ്ക്കര്‍ സൗദാന്‍
ReplyDeleteതിരക്കഥ sk വില്വനും അറിയാം ,അദ്ദേഹം നല്ലൊരു കലാകാരനാണ്..
Kaalam kaathirikkunnu.ashkar soudanu vendi
ReplyDelete