" അഷ്കർ സൗദാന്റെ " മൂന്നാം പ്രളയം " ഉടൻ തീയേറ്ററുകളിലേക്ക്.

അഷ്‌കർ സൗദാൻ നായകനാകുന്ന "മൂന്നാം പ്രളയം " ഉടൻ തീയേറ്ററുകളിൽ  എത്തും.                       
നയാഗ്ര  മൂവീസിന്റെ  ബാനറിൽ  ദേവസ്യ  കുര്യാക്കോസ് നിർമ്മിക്കുന്ന ഈ  ചിത്രം      രതീഷ് രാജു  എം . ആർ  സംവിധാനം ചെയ്യും .

കഥ ,തിരകഥ  ,സംഭാഷണം    എസ്  കെ  വില്വനും  , ഛായാഗ്രഹണം റസാഖ്  കുന്നത്തും , എഡിറ്റിംഗ്  ഗ്രയിസണും  , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  വിവേക്  അടിമാലിയും , കോ -പ്രൊഡ്യൂസഴ്സ് റഷീദ്  മേച്ചേരിയും , മനു സദാനന്ദനും   , ഗാനരചന സച്ചിദാനന്ദൻ  പുഴങ്കരയും ,മണിത്താമരയും ,എസ് കെ വില്വനും, സംഗീതം  രഘുപതിയും , പ്രൊഡക്ഷൻ കൺട്രോളർ   പ്രകാശ്  തിരുവല്ലയും നിർവ്വഹിക്കുന്നു.   .  

അഷ്‌കർ സൗദാൻ ,അരിസ്റ്റോ സുരേഷ് , സനുജ  സോമനാഥ് , ശശികുമാർ  ,ബിന്ദു പണിക്കർ  ,  കുളപ്പുള്ളി  ലീല, അനിൽ  മുരളി എന്നിവരും " മുന്നാം പ്രളയ "ത്തിൽ  അഭിനയിക്കുന്നു. 

2 comments:

  1. ഈ നായകനെ വ്യക്തിപരമ്മായി നേരിട്ട് എനിയ്ക്ക് അറിയാം ,കുറച്ച കാലയളവില്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നല്ലൊരു നടനാണ് അഷ്ക്കര്‍ സൗദാന്‍
    തിരക്കഥ sk വില്വനും അറിയാം ,അദ്ദേഹം നല്ലൊരു കലാകാരനാണ്..

    ReplyDelete
  2. Kaalam kaathirikkunnu.ashkar soudanu vendi

    ReplyDelete

Powered by Blogger.