ഹൈസ്പീഡ് സിങ്ക് ടെക്നോളജി ഉപയോഗിച്ചുള്ള ആദ്യ മലയാള ഫസ്റ്റ് ലുക്ക് മൂവി പോസ്റ്ററുമായി മമ്മൂട്ടി - എം. പത്മകുമാർ ടീമിന്റെ " മാമാങ്കം'' .



സാധാരണ മൂവി പോസ്റ്ററിന് വേണ്ടി  ഫോട്ടോ  ചെയ്യുമ്പോൾ പോസ്  ചെയിപ്പിച്ചു എടുക്കുക ആണ് പതിവ് എങ്കിൽ മാമാങ്കം ഫോട്ടോഷൂട്ട്  ഒരു വിശാലമായ സ്റ്റുഡിയോയിൽ ആക്ഷൻ മോഷൻസ്  റിയൽ ആയി ചെയ്ത്   ഹൈ സ്പീഡ് സിങ്ക് ടെക്നോളജി  ചെയ്ത് റിയൽ ആയി തന്നെ ആണ് ഷൂട്ട്  ചെയ്തിരിക്കുന്നത്. 

ഫോട്ടോഗ്രാഫർ ശ്രീനാഥ്‌ ഉണ്ണികൃഷ്ണൻ , പോസ്റ്റർ ഡിസൈൻ  ഓൾഡ് മങ്ക് സ് ലൈറ്റ് ആൻറ് സ്റ്റുഡിയോ സപ്പോർട്ട് 
3 ഡോട്ട്സ്  ഫിലിം സ്റ്റുഡിയോ  ആണ്.ഹൈ സ്പീഡ് സിങ്ക് ടെക്നോളജി  വെച്ച്  ഷൂട്ട് ചെയ്യുന്ന ആദ്യത്തെ മലയാളം മൂവി പോസ്റ്റർ ആണ് മാമാങ്കത്തിന്റേത്.

മമ്മൂട്ടി നായകനാകുന്ന " മാമാങ്കം'' സംവിധാനം ചെയ്യുന്നത് എം. പത്മകുമാറാണ്. ജോസഫിന്റെ വൻ വിജയത്തിന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത് .


സലിം പി. ചാക്കോ .


No comments:

Powered by Blogger.