ജെ. സി. ഡാനിയേൽ പുരസ്കാരം ഷീലയ്ക്ക്.

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം ( 5 ലക്ഷം രൂപ ) നടി ഷീലയ്ക്ക് .

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത്. ജൂലൈ 27 ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിലാകും പുരസ്കാരം സമർപ്പിക്കുകയെന്ന് സംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ അറിയിച്ചു. 

No comments:

Powered by Blogger.