വിനായകന്റെ " തൊട്ടപ്പൻ " ജൂൺ അഞ്ചിന് റിലീസ് ചെയ്യും.

വിനായകൻ നായകനായ " തൊട്ടപ്പൻ " ഷാനാവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്നു. 

കഥ -  ഫ്രാൻസിസ് നോരോഹാ . രചന - പി. എസ്. റഫീഖ്‌ . സംഗീതം - ലീല എൽ .ഗിരിഷ് കുട്ടൻ . പശ്ചാത്തല സംഗീതം - ജസ്റ്റിൻ വർഗ്ഗീസ്. ഛായാഗൃഹണം സുരേഷ് രാജൻ . എഡിറ്റിംഗ് ജിതിൻ മനോഹർ . കലാസംവിധാനം ക്രയോൺ ജോൺ .കോസ്റ്റ്യൂംസ്  നിസാർ റഹ്മത്ത്. മേക്കപ്പ് അമൽ അയിലത്ത്. 

മനോജ് കെ. ജയൻ , മഞ്ജു സുനിച്ചൻ ,ദിലീഷ് പോത്തൻ , റോഷൻ മാത്യൂ, ലാൽ , മനു ജോസ് , ബിനോയ് നാബാലാ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ദേവദാസ് കാടാൻ ചേരി. ഷൈലജ മണികണ്ഠൻ എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

വിനായകന്റെ സിനിമ ജീവിതത്തിലെ പ്രധാനപ്പെട്ട  ചിത്രമായിരിക്കും " തൊട്ടപ്പൻ " .


സലിം പി.ചാക്കോ . 

No comments:

Powered by Blogger.