" മാക്ട " : ജയരാജ് - ചെയർമാൻ .സുന്ദർദാസ് - ജനറൽ സെക്രട്ടറി. എ. എസ് .ദിനേശ് - ട്രഷറാർ .


സിനിമ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ " മാക്ട " യുടെ ചെയർമാനായി സംവിധായകൻ ജയരാജിനെയും ,ജനറൽ സെക്രട്ടറിയായി സംവിധായകൻ സുന്ദർദാസിനെയും തെരഞ്ഞെടുത്തു. 

എം. പത്മകുമാർ, എം. കെ .സന്തോഷ് ( വൈസ് ചെയർമാൻമാർ) , ജി. മാർത്താണ്ഡൻ , സേതു , പി.കെ. ബാബുരാജ് (ജോയിന്റ് സെക്രട്ടറിമാർ) , എ. എസ് .ദിനേശ് ( ട്രഷറാർ) എന്നിവരടങ്ങുന്ന പതിമൂന്നംഗ എക്സിക്യൂട്ടിവ് കമ്മറ്റിയെയും "മാക്ട "യുടെ  വാർഷിക ജനറൽ ബോഡി തെരഞ്ഞെടുത്തു. 

" മാക്ട "യുടെ പുതിയ ഭാരവാഹികൾക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.