ജയസൂര്യ നടൻ " സത്യൻ "നാകുന്നു.

സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
നവാഗതനതായ  "രതീഷ് രഘു നന്ദൻ" ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത്‌  വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ " Friday Film House" ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. 
കൂടുതൽ വിശേഷങ്ങൾ പിന്നീട്‌ പറയാം .
എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് .

സ്വന്തം ,
ജയസൂര്യ.


No comments:

Powered by Blogger.