" മുഖമൂടി " ഷോർട്ട് ഫിലിം ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ഷൈൻ ടോം ചാക്കോ റിലീസ് ചെയ്തു. സംവിധാനം റൂബിൻ .

റൂബിൻ സംവിധാനം ചെയ്യുന്ന  "മുഖമൂടി" ഷോർട്ട്  ഫിലിമിന്റെ  ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ  നടൻ  ഷൈൻ ടോം ചാക്കോ  റിലീസ് ചെയ്തു. 

അമർനാഥ്, സ്നേഹപ്രിയ , വിഷ്ണു, ശ്രീജിത്ത്‌, ലൈജു, ജസ്റ്റിൻ , ജിനു , വിജിൻ  എന്നിവരാണ് പ്രധാന  കഥാപാത്രങ്ങൾ .  കോമഡി, ആക്ഷൻ,  ത്രില്ലർ ആണ് ഈ  ഷോർട്ട്   ഫിലിം   . 

No comments:

Powered by Blogger.