ഷാങ്ഹായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പറ്റ് വെൽക്കം കിട്ടിയ നമ്മുടെ പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടൻ , ഡോ. ബിജുവിനൊപ്പം .

ലോകത്തെ ഏറ്റവും മികച്ച അഞ്ച് ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ  ഷാങ്ഹായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പറ്റ് വെൽക്കം കിട്ടിയ  നമ്മുടെ പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടൻ , സംവിധായകൻ ഡോ. ബിജുവിനൊപ്പം. 

No comments:

Powered by Blogger.